കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക് ഇടിച്ചത്....
കോട്ടക്കൽ: അയ്യപ്പൻ ലോട്ടറി ഏജൻസിയുടെ പുതിയ ശാഖ കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു. മലപ്പുറം കോട്ടക്കൽ എ.വി.എസ് ഡിപ്പോയ്ക്ക് സമീപമാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി...
തുവ്വൂർ: പള്ളിപ്പറമ്പിൽ കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. കഴിഞ്ഞ 11ന് കാണാതായ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത (35)യുടെ മൃതദേഹമാണ്...
കോഴിക്കോട്: പുറക്കാട്ടിരിയിലെ എ സി ഷൺമുഖദാസ് സ്മാരക ചൈൽഡ് ആൻഡ് അഡോളസന്റ് ആശുപത്രി സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ഥാപനത്തെ ഭിന്നശേഷി ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 22 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : അഫ്നാൻ അബ്ദുൽ സലാം (24 hr)...
കോഴിക്കോട്: മലബാർ റെയിൽവേ ഡെവലപ്പ്മെൻ്റ് കൗൺസിലിന്റെ സ്പെഷ്യൽ കൺവെൻഷൻ ആഗസ്റ്റ് 22നു ചൊവ്വാഴ്ച ചേരുമെന്ന് ജനറൽ കൺവീനർ എംപി മൊയ്‌ദീൻ കോയ അറിയിച്ചു. പകൽ 10.30നു മാവൂർ...
കൊയിലാണ്ടി: മാരാമുറ്റംതെരു ഗായത്രിയിൽ വി.എം. പത്മനാഭൻ (76) നിര്യാതനായി. കോഴിക്കോട് ഈസ്റ്റ്ഹിൽ എടക്കാട് പിഷാരികാവ് ക്ഷേത്രത്തിനു സമീപം 'ദേവയാനം' വീട്, റിട്ട: കെ.എസ്.ഇ.ബി. സൂപ്രണ്ട് ആയിരുന്നു, മാരാമുറ്റം...
കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ കാപ്പാട് വികാസ് നഗറിൽ ഓണച്ചന്ത ആരംഭിച്ചു. വാർഡ് മെമ്പർ അതുല്ല്യ ബൈജു ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി. രത്നവല്ലി...
മനുഷ്യന്റെ ഭാവനകളെയും ചിന്തകളെയും വളർത്തുന്നതിന് കലകളെ ആസ്വദിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രശസ്തരായ 12 ചിത്രകാരന്മാർ ചേർന്ന് പൊന്നാനി ചാർക്കോൾ ആർട്ട് ഗാലറിയിൽ...
