ഫറോക്ക്: സുരക്ഷാ പ്രശ്നങ്ങളാൽ നിർത്തിയ ബേപ്പൂർ- ചാലിയം ജങ്കാർ സർവീസ് വ്യാഴാഴ്ച പുനരാരംഭിക്കും. കൊച്ചിയിൽനിന്ന് നവീകരിച്ച ജങ്കാർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. രാവിലെ ഏഴുമുതൽ ഓട്ടം തുടങ്ങുമെന്ന്...
തൃശൂർ: ചിറക്കാക്കോട് കുടുംബത്തിലെ മൂന്നുപേരെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. തീ കൊളുത്തിയ ഗൃഹനാഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കാകോട് കൊട്ടേക്കാടൻ വീട്ടിൽ ജോൺസൻ...
കുറ്റ്യാടി: കുറ്റ്യാടിയിൽ നിയന്ത്രണം കർശനമാക്കും. മരുതോങ്കരയിൽ നിപാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റ്യാടി പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു. തീരുമാനപ്രകാരം കണ്ടെയിൻമെൻറ് സോണിൽ നിയന്ത്രണം കർശനമാക്കി. അവശ്യസർവീസുകൾ...
വടകര: നിപാ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിൽ പഴുതടച്ച് പ്രതിരോധം. രോഗവ്യാപന സാധ്യത തടയാൻ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഇരു പഞ്ചായത്തുകളിലെയും വാർഡുകളിൽ...
പേരാമ്പ്ര കുവ്വപ്പൊയിലെ കൂത്താളി ജില്ലാ ഫാമിൽ കാട്ടാനശല്യം രൂക്ഷം. രാത്രിയിലാണ് ആനക്കൂട്ടം ഇറങ്ങുന്നത്. ഒരാഴ്ചക്കുള്ളിൽ തോട്ടത്തിലെ നിരവധി വിളകളാണ് നശിപ്പിച്ചത്. നൂറ് ഏക്കറുള്ള ഫാമിൽ കാട്ടാനകൾക്ക് പുറമെ...
തിരുവനന്തപുരം: പിഎസ്‌സി ജോലി വാഗ്‌ദാന തട്ടിപ്പ്. പ്രതികൾ തട്ടിയെടുത്തത് 50 ലക്ഷമെന്ന് പ്രാഥമിക വിലയിരുത്തൽ. ഒന്നും രണ്ടും ലക്ഷം രൂപവീതം ഓരോരുത്തരിൽനിന്നും ഈടാക്കിയതായാണ് വിവരം. അതേസമയം, കേസിലെ...
കോഴിക്കോട് അതീവ ജാഗ്രത; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 11 പേരുടെ സ്രവ സാമ്പിള്‍ ഫലം ഇന്ന്. കൂടുതല്‍ പേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെയാണ് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 14 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 14 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.അലി സിദാൻ (24 hours) 2. ഫിസിയോ തെറാപ്പി...
നിപ: ഭയപ്പെടുകയല്ല വേണ്ടത്. പ്രതിരോധിക്കാൻ തയ്യാറെടുക്കുക.. കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ. സാഹചര്യം മനസിലാക്കി പ്രതിരോധിക്കാൻ തയ്യാറെടുക്കേണ്ടതുണ്ട്. അതീവ ജാഗ്രതയോടെ വേണം കേരളം ഈ...
