ചേമഞ്ചേരി കണിയാൻകണ്ടി പി എം കുമാരൻ (83) നിര്യാതനായി
.
കൊയിലാണ്ടി: ചേമഞ്ചേരി കണിയാൻകണ്ടി പി എം കുമാരൻ (83) (റിട്ട: മലബാർ സിമൻ്റ്സ് വെസ്റ്റ് ഹിൽ) നിര്യാതനായി. സഞ്ചയനം: ബുധനാഴ്ച തുവ്വക്കോട് വീട്ടിൽ. ഭാര്യ: നിർമല. മക്കൾ: ബിന്ദു കവലയിൽ തുവ്വക്കോട് (ബാലഗോകുലം താലൂക്ക് അധ്യക്ഷ), സിന്ധു, ബിജു (ഇന്ത്യൻ എംബസി സ്കൂൾ സൗദി). മരുമകൻ: ലാലു കവലയിൽ തുവ്വക്കോട് (വിസ്മയം ഇന്റീരിയർ). സഹോദരങ്ങൾ: സൗദാമിനി (കാവുംതറ), ലീല (കാവുംതറ), നാരായണൻ (നിലമ്പൂർ), രാജൻ (തൃകുറ്റിശേരി),



