തൃശ്ശൂർ ഒല്ലൂർ സെൻററിൽ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ മര്‍ദ്ദനം. ഗതാഗതക്കുരുക്കിൽ ബസ് ക്രമം തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. തൊടുപുഴ ഡിപ്പോയിൽ നിന്ന്...
തൃശൂര്‍: മാലിന്യ കുഴിയിൽ വീണ് 9 വയസ്സുകാരന് ദാരുണാന്ത്യം. തൃശൂര്‍ കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കളിക്കുന്നതിനിടെ സൈക്കിള്‍ നിയന്ത്രണംവിട്ട് മാലിന്യക്കുഴിയില്‍ വീണാണ് അപകടം...
ലൈംഗിക അതിക്രമ കേസിൽ വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍...
കൊല്ലം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ജിഎസ്‌ടി അടച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്യു കുഴൽനാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നികുതിദായകൻ സമർപ്പിക്കുന്ന...
ആലുവ: പെരുമ്പാവൂരില്‍ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു. വീടിനടുത്തുള്ള കുളത്തില്‍ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ചമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടില്‍ വീരാൻറെ മകന്‍ ഉനൈസ് ആണ്...
ആലപ്പുഴ: ആർഎസ്എസിൻറെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമയെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 77 -ാമത് പുന്നപ്ര വയലാർ വാരാചരണത്തിൻറെ...
തിരുവനന്തപുരം: നോട്ടുനിരോധനം പൂർണ്ണ പരാജയം ആയിരുന്നുവെന്നാണ് തുടർനടപടികൾ തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച ‘കേരള റീട്ടെയിൽ കോൺക്ലേവ്’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
തൃശൂര്‍: ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വിശക്തി നഷ്ടമായി. ചൊവ്വാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം. വീടിൻറെ ഭിത്തിയില്‍ ചാരിയിരുന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് ശക്തമായി മിന്നലേറ്റത്. തൃശൂര്‍...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. ലഗേജിൻറെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ...
കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷവും പഥ സഞ്ചലനവും നടത്തി. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും ആരംഭിച്ച് കുറുവങ്ങാട് മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ...
