സിദ്ധാർത്ഥൻ്റെ കൊലപാതക കേസിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ സംഘം. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ നൽകിയത്. ഇന്ന് ഉച്ചയ്ക്കാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്ര ആസ്വാദന ക്യാമ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൊല്ലത്തും തലശ്ശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ എട്ട്, ഒമ്പത്,...
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യഹർജി കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് അപേക്ഷ തള്ളിയത്. മകന്റെ...
കേരള സ്റ്റോറി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളത്തിലെ മൂന്നര കോടി ജനങ്ങളെയാണ് സിനിമ അപമാനിക്കുന്നത്. വര്‍ഗീയ വാദികളുമായി സന്ധി...
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ. ഗുജറാത്തിൽ നിന്നുള്ള ജിഗ്നേഷ് മിലാനി, കശ്യപ് കുമാർ ലലാനി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....
പുറക്കാട് തേങ്ങാകൂടക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോട് കൂടിയാണ് പുറക്കാട് കിഴക്കെ ആറ്റോത്ത് കല്യാണി അമ്മയുടെ വീട്ടിലെ അടുക്കളക്ക് മുകളിലെ തേങ്ങാക്കൂടക്ക് തീപ്പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന്...
ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടു. ഇത് സംബന്ധിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. നേരത്തെ, ഒളിവിലായിരുന്ന, ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ ഇ ഡിയ്ക്കു...
പാനൂര്‍ സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐക്ക് യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഡിവൈഎഫ്‌ഐ ക്കാരുടെ പങ്ക് കണ്ടെത്തിയാല്‍ അവരെ സംരക്ഷിക്കില്ലെന്നും വി കെ സനോജ്...
അടൂര്‍: കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോണ്‍ഗ്രസും ബിജെപിയും കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെയുള്ള വികാരം പൊതുവെ ഉയര്‍ന്നു വന്നിരിക്കുകയാണെന്നും അതിനനുസൃതമായ വിധിയായിരിക്കും സംസ്ഥാനത്തുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു....
പൊയിൽക്കാവ്: മന്ദത്ത്കണ്ടി താമസിക്കും വല്ലിപ്പടിക്കൽ ലക്ഷ്മി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ: ജാനകി, ഗൗരി, രാധ, സുമ, പരേതനായ ഗോവിന്ദൻ. മരുമക്കൾ:...
