KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് മന്ദത്ത്കണ്ടി താമസിക്കും വല്ലിപ്പടിക്കൽ ലക്ഷ്മി അമ്മ (95)

പൊയിൽക്കാവ്: മന്ദത്ത്കണ്ടി താമസിക്കും വല്ലിപ്പടിക്കൽ ലക്ഷ്മി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ: ജാനകി, ഗൗരി, രാധ, സുമ, പരേതനായ ഗോവിന്ദൻ. മരുമക്കൾ: ബാലകൃഷ്ണൻ, സുരേന്ദ്രൻ, ലത, ബാലൻ നായർ, പരേതനായ ശശിധരൻ. സംസ്ക്കാരം: വീട്ടുവളപ്പിൽ.