KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലത്ത് റെയിൽവെ ട്രാക്കിനടുത്ത് കുറ്റിക്കാട്ടിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ളതായാണ് അറിയുന്നത്. കൊല്ലം റെയിൽവെ ഗേറ്റിന് വടക്ക് ഭാഗത്തായി നാണംചിറക്കടുത്താണ് മൃതദേഹം കണ്ടെത്തിയത്. സുമാർ...

മുതിർന്ന സി.പി.ഐ.എം നേതാവും കേരളത്തിലെ കർഷക തൊഴിലാളി സമരത്തിൻ്റെ മുന്നണി പോരാളിയുമായിരുന്ന വേലൂർ സ്വദേശി കെ.എസ്. ശങ്കരൻ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പറവൂരിലുള്ള...

സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികളിൽനിന്ന് അനധികൃത ഫീസ് ഈടാക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡ്. സംസ്ഥാന, ജില്ലാതലത്തിൽ രൂപീകരിച്ച...

കൊച്ചി: നാല് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം സുപ്രീംകോടതി കൊളീജിയത്തിന് ശുപാർശ ചെയ്തു.  തിരുവനന്തപുരം ജില്ലാ ജഡ്ജി പി വി ബാലകൃഷ്ണൻ, കോഴിക്കോട്...

തി​രു​വ​ന​ന്ത​പു​രം: 2024-25 വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്കൂളുകൾക്ക്​ 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി. അ​ധ്യ​യ​ന​ദി​നം 220 തി​ക​യ്ക്കുന്ന രീ​തി​യി​ലാ​ണ്​ ക​ല​ണ്ട​ർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രവൃത്തി ദിനങ്ങളാക്കിയത് ജൂ​ൺ 15, 22,...

തിരുവോട്: തറവലക്കണ്ടി ചാത്തുക്കുട്ടി കുറുപ്പ് (101) നിര്യാതനായി.  ഭാര്യ: സരസ്വതി അമ്മ. മക്കൾ: വത്സ, ഉണ്ണി. മരുമക്കൾ: ദാമോദരൻ മാസ്റ്റർ (ഉള്ളിയേരി), ചന്ദ്രിക (വാകയാട്). സഹോദരൻ: ഗോപാലക്കുറുപ്പ്....

കൂട്ടാലിട: റിട്ട. അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയരക്ടർ നെല്ല്യാട്ട് കെ എൻ മുഹമ്മദ് ഹാജി (87) നിര്യാതനായി. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയനും പൗരപ്രമുഖനും നവോത്ഥാന പ്രസ്ഥാന പ്രവർത്തനങ്ങളുടെ...

തിക്കോടി: കെ.എസ്.എസ്.പി.യു പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുഞ്ഞു മനസ്സുകളിൽ പകർന്നു കൊടുക്കുത്ത് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് പരിസ്ഥിതി...

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി ആഹ്ളാദ പ്രകടനം നടത്തി. ലോകസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. കേവല ഭൂരിപക്ഷം നേടിയതിലും കേരളത്തിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിലും ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് ...

error: Content is protected !!