KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി കാട്ടുവയൽ, കിഴക്കെ വീട്ടിൽ നളിനി (53)

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ കിഴക്കെ വീട്ടിൽ നളിനി (53) നിര്യാതയായി. അച്ഛൻ: പരേതനായ മാധവൻ. അമ്മ; രാധ. സഹോദരങ്ങൾ: ശിവദാസൻ, ലക്ഷ്മി, വൽസല.