KOYILANDY DIARY.COM

The Perfect News Portal

നടേരി – മരുതൂർ, ചെക്യാംപുറത്ത് മമ്മു (90) നിര്യാതനായി

കൊയിലാണ്ടി: നടേരി – മരുതൂർ, ചെക്യാംപുറത്ത് മമ്മു (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീബി. മക്കൾ: നബീൽ, അനീഷ, നിമ്മി. മരുമക്കൾ: സ്വാലിഹ (നന്തി), ബഷീർ (നന്തി), സെഫീർ (കാട്ടില പീടിക).