KOYILANDY DIARY

The Perfect News Portal

മുചുകുന്ന് പുതുക്കുടി സദാനന്ദൻ (പ്രിയ) (73)

മുചുകുന്ന് പുതുക്കുടി സദാനന്ദൻ (പ്രിയ) (73) നിര്യാതനായി. ഭാര്യ: നിമ്നാഗ.മക്കൾ: പ്രിയകല (ഓസ്ട്രേലിയ), പ്രിയലേഖ (കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി), പ്രിയേഷ്. മരുമക്കൾ: അശോക് കുമാർ (ഓസ്ട്രേലിയ), ശിൽപ. സഹോദരങ്ങൾ: ദേവദാസൻ, ഷുജ സനിൽ, പദ്മിനി, മാലതി, പ്രസന്ന, പരേതരായ ഡോ. ബാലകൃഷ്ണൻ, ശിവരാമൻ, സുമതി. സഞ്ചയനം വ്യാഴാഴ്ച.