KOYILANDY DIARY

The Perfect News Portal

മുചുകുന്ന് അരയങ്ങാട്ടു കുഞ്ഞിരാമൻ (78)

മുചുകുന്ന് അരയങ്ങാട്ടു കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷിജി, ഷിജു, ഷിബു. മരുമകൻ: ഷിബു. സഞ്ചയനം ശനിയാഴ്ച.