KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മന്ദമംഗലം പറമ്പിൽ മിനീഷ് (47) നിര്യാതനായി

കൊയിലാണ്ടി മന്ദമംഗലം പറമ്പിൽ മിനീഷ് (47) നിര്യാതനായി. അച്ചൻ : പരതേനായ മഠത്തിൽ കുഞ്ഞിക്കണ്ണൻ. അമ്മ: രാധ, ഭാര്യ: രജനി. മകൾ: ആഗ്നേയ. സഹോദരങ്ങൾ: ഗിരീഷ് മഠത്തിൽ, സജീഷ് ഗൾഫ്. സഞ്ചയനം: ശനിയാഴ്ച.