KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂർ സംഭവം: ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ കമ്മറ്റി പ്രതിഷേധിച്ചു

കൊയിലാണ്ടി: മണിപ്പൂർ സംഭവത്തിൽ പ്രതിഷേധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി പി.കെ.രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. ദിലീപ് കുമാർ, കെ.സി രാധാകൃഷ്ണൻ, പി.പി പ്രദിന എന്നിവർ നേതൃത്വം നൽകി.

Share news
error: Content is protected !!