KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ പാവട്ടുകണ്ടി മുക്ക് മാലേരികണ്ടി ശങ്കരൻ (69)

മേപ്പയ്യൂർ: പാവട്ടുകണ്ടി മുക്ക്, മാലേരികണ്ടി ശങ്കരൻ (69) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഇന്ദിര, പരേതരായ മിനി, സിനി. സഹോദരങ്ങൾ: ബാബു, പരേതനായ അശോകൻ. മരുമക്കൾ: ബാബു പുറക്കാട്ടേരി, ശ്രീജിത്ത് (തിക്കോടി).