KOYILANDY DIARY

The Perfect News Portal

ലീഡർ കെ. കരുണാകരൻ്റെ 105-ാം ജന്മദിനം ആചരിച്ചു

കൊയിലാണ്ടി: ലീഡർ കെ. കരുണാകരൻ്റെ 105-ാം ജന്മദിനം ആചരിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം കോൺഗ്രസ്സ് സേവാദൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി.  സ്റ്റേഡിയം പരിസരത്ത് നടന്ന പരിപാടി നിയോജകമണ്ഡലം പ്രസിഡണ്ട് ശശിധരൻ വി കെ, സംസ്ഥാന സിക്രട്ടറി കണാരൻ തിക്കോടി, ജില്ലാ സിക്രട്ടറി സദാനന്ദൻ കെ, ട്രഷറൽ ജയകുമാർ തിക്കോടി, ദേവി ടി എന്നി വർ നേതൃത്വം നൽകി.