KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ അരീക്കൽ കൃഷ്ണൻ (85) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ അരീക്കൽ കൃഷ്ണൻ (85) നിര്യാതനായി. (റിട്ട. എ ടി .ഒ-  കെ.എസ്.ആർ.ടി.സി).  ഭാര്യ ; ഇ.കെ. ശാരദ (റിട്ട. അധ്യാപിക) മക്കൾ; ശ്രീശൻ (ഫാർമസിസ്റ്റ്, കൊയിലാണ്ടി), ശ്രീലത, ഷൈമ. മരുമക്കൾ ; ഹരിന്ദ്രൻ പയറ്റുവളപ്പിൽ, രാജേന്ദ്രൻ കെ.എൻ.സി. മുചുകുന്ന്, ഷിജിന ഇരിങ്ങൽ.
സഹോദരങ്ങൾ: സഹോദരങ്ങൾ പരേതരായ നാരായണി ആനവാതിൽ, കുഞ്ഞിക്കണാരൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ. ശവസംസ്കാരം: ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.