KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി കവണങ്കോട്ട് മീത്തൽ രാജീവൻ (46)

കൊയിലാണ്ടി: പന്തലായനി കവണങ്കോട്ട് മീത്തൽ രാജീവൻ (46) നിര്യാതനായി. അച്ഛൻ: പരേതനായ നാരായണൻ. അമ്മ: ജാനു. സഹോദരങ്ങൾ: രാധ, രമേശൻ, കമല.
സജ്ഞയനം: ബുധനാഴ്ച.