KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി ചേലോട്ട് ബാലൻ നായർ (72)

കൊയിലാണ്ടി: പന്തലായനി കലാസമിതിക്ക് സമീപം ചേലോട്ട് ബാലൻ നായർ (72) നിര്യാതനായി.  പതേതയായ പറുഅമ്മയുടെ മകനാണ്. ശിവൻ, രാധ എന്നിവർ സഹോദരങ്ങളാണ്.