Koyilandy News Obituary കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് വെള്ളാന്റകത്ത് ആമിന (90) 1 year ago koyilandydiary കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് വെള്ളാന്റകത്ത് ആമിന (90) നിര്യാതയായി. ഭർത്താവ്: പരേതനായ മച്ചും താഴത്ത് ഹംസ. മക്കൾ: ഹാരിസ്, റാബിയ, പരേതനായ ഹാഷിം. മരുമക്കൾ: റുക്കിയ, അനീത, പരേതനായ മമ്മൂഞ്ഞി. Continue Reading Previous കൊയിലാണ്ടി പുതിയവളപ്പിൽ (അപ്പകൂട്ടിൽ) പ്രകാശൻ (60)Next മുചുകുന്ന് കല്ല് വെട്ടുകുഴിയിൽ കൂട്ടിയിട്ട ചകിരിക്ക് തീപിടിച്ചു