KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ കൊടോളി ബാലകൃഷ്ണൻ (63) നിര്യാതനായി

കീഴരിയൂർ: നടുവത്തൂർ കൊടോളി ബാലകൃഷ്ണൻ (63) നിര്യാതനായി. കൃഷി വകുപ്പ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പദ്മജ. മക്കൾ: വൈശാഖ്‌, വിഷ്ണു. മരുമക്കൾ: ജിൽന, അനുശ്രീ. സഹോദരിമാർ: വത്സല, പ്രമീള.