KOYILANDY DIARY.COM

The Perfect News Portal

ഏഴുകുടിക്കൽ തെക്കെ പുരയിൽ കർത്ത്യായനി (101) നിര്യാതയായി

കൊയിലാണ്ടി: ഏഴുകുടിക്കൽ തെക്കെ പുരയിൽ കർത്ത്യായനി (101) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: നാരായണൻ, ഓമന, ശശി, ചന്ദ്രൻ, രവി, സുരേന്ദ്രൻ, പ്രഭാകരൻ, പ്രമീള,
ബാലകൃഷ്ണൻ, പ്രശാന്തൻ, മണി, പരേതനായ മുകുന്ദൻ. മരുമക്കൾ: ശ്യാമള, സരോജിനി, സുനില, ശോഭ, സുജാത അജിത, ശാലിനി, ഷംന,
പരേതനായ സുരേന്ദ്രൻ, രമേശൻ, ത്രിവേണി.
Share news
error: Content is protected !!