KOYILANDY DIARY

The Perfect News Portal

പൂവ്വച്ചൽ ഖാദർ ഫിലിം ടെലിവിഷൻ അവാർഡ് കലാഭവൻ സരിഗയ്ക്ക് ലഭിച്ചു

കൊയിലാണ്ടി: ഈ വർഷത്തെ പൂവ്വച്ചൽ ഖാദർ ഫിലിം ടെലിവിഷൻ അവാർഡ് കലാഭവൻ സരിഗയ്ക്ക് (നെല്ല്യാടി) ലഭിച്ചു. കൈരളി ടിവി പ്രക്ഷേപണം ചെയ്ത കോമഡി എക്സ്പ്രസ്സിലെ ഏറ്റവും നല്ല സ്ക്കിറ്റ് പെർഫോമർക്കുള്ള അഭിനയത്തിനാണ് ഈ അവാർഡ്. സരിഗയുടെ ഭർത്താവ് ദിലീപ് പൊന്നൻ സിനിമാ ഡയറക്ടർ മകൻ: ആഞ്ജനേയൻ.