KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവില വര്‍ധിച്ചു. 320 രൂപ വർധിച്ച് പവന് 1,11,000 രൂപയായി

.

സ്വര്‍ണവില വര്‍ധിച്ചു. 320 രൂപ വർധിച്ച് പവന് 1,11,000 രൂപയായി. ഗ്രാമിന് 40 രൂപ വർധിച്ച് 13,875 രൂപ നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്തെ വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് ഇന്നും വില.

Share news