സ്വർണവില കൂടി. പവന് 120 രൂപ വർധിച്ച് 1,05,200 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 13,150 രൂപയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളാണ് അനുഭവപ്പെടുന്നത്. രാജ്യാന്തര തലത്തിൽ സ്വർണവില 3000 ഡോളറിൽ താഴേക്ക് വീണാൽ കേരളത്തിൽ പവന് ഒരു ലക്ഷത്തിൽ കുറവായിരിക്കും വില.