KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കൂടി; പവന് 1,05,200 രൂപ

.

സ്വർണവില കൂടി. പവന് 120 രൂപ വർധിച്ച് 1,05,200 രൂപയായി. ​ഗ്രാമിന് 15 രൂപ വർധിച്ച് 13,150 രൂപയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളാണ് അനുഭവപ്പെടുന്നത്. രാജ്യാന്തര തലത്തിൽ സ്വർണവില 3000 ഡോളറിൽ താഴേക്ക് വീണാൽ കേരളത്തിൽ പവന് ഒരു ലക്ഷത്തിൽ കുറവായിരിക്കും വില. 

Share news
error: Content is protected !!