Business News സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് 1,11,960 രൂപ 3 hours ago koyilandydiary . സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 1120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 1,11,960 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം തന്നെ സ്വര്‍ണവിലയില്‍ പല തവണ മാറ്റം വന്ന ആഴ്ചയാണ് ഇത്. Share news Post navigation Previous വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ പ്രതിക്ക് ഔദ്യോഗിക പദവി അനുവദിച്ച് സര്‍ക്കാര്‍Next മയങ്ങില്ല കേരളം: ജില്ലാ തല പ്രസംഗ മത്സരം