കോതമംഗലം ജിഎൽപി സ്കൂളിൽ പ്രവേശനം നേടിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സമ്മാനചെപ്പ് പഠന സാമഗ്രികളുടെ കിറ്റ് നൽകി
.
കൊയിലാണ്ടി കോതമംഗലം ജിഎൽപി സ്കൂളിൽ പ്രവേശനം നേടിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സമ്മാനചെപ്പ് പഠന സാമഗ്രികളുടെ കിറ്റ് നൽകി. കൊയിലാണ്ടി എംഎൽഎ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ദൃശ്യ, വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എം. നജീബ്, കൗൺസിലർ കെ.കെ. ദാമോദരൻ, പ്രധാന അധ്യാപകൻ പ്രമോദ് മാസ്റ്റർ, രാജേഷ് കീഴരിയൂർ, യുഡിഎഫ് മുൻസിപ്പൽ കമ്മിറ്റി കൺവീനർ കെ.പി. വിനോദ് കുമാർ, എ. അസ്സീസ്, ചെറുവക്കാട്ട് രാമൻ, എം. എം ശ്രീധരൻ എന്നിവർ പങ്കെടുത്തു.




