KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു

.

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വൃക്ഷതൈ നടീൽ ആരംഭിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം അണേല കണ്ടൽകാടിൽ കണ്ടൽചെടി നട്ടുകൊണ്ട്  നിധീഷ് പെരുവണ്ണാൻ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ്, ബ്ലോക്ക് സെക്രട്ടറി സി. ബിജോയ്, പ്രസിഡണ്ട് പ്രദീപ് ടി.കെ, ജോ. സെക്രട്ടറി ഫർഹാൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അഖിൽ പി അരവിന്ദ്, നീരജ് എപി. ഈസ്റ്റ് മേഖലാ പ്രസിഡണ്ട് ലിനീഷ് എന്നിവർ നേതൃത്വം നൽകി..

Share news