KOYILANDY DIARY

The Perfect News Portal

സേവാഭാരതി ഡോക്ടേർസ് ഡേയിൽ ഡോക്ടർമാരെ ആദരിച്ചു

കൊയിലാണ്ടി: സേവാഭാരതി ഡോക്ടേർസ് ഡേയിൽ ഡോക്ടർമാരെ ആദരിച്ചു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. വി. വിനോദിനെ സേവാഭാരതി വൈസ് പ്രസിഡണ്ട് കെ. കെ. മുരളിയും, RMO ഡോ. മുഹമ്മദ് അഫ്സലിനെ കൊയിലാണ്ടി സേവാ മെഡിസിൻസ് ട്രസ്റ്റ് ട്രഷറർ ബിനീഷ് ബാലനും പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ ഹോസ്പിറ്റൽ സിക്രട്ടറി റീന ആർ. ടി, അനിൽ അരങ്ങിൽ, അഭിലാഷ് കൊരയങ്ങാട്, പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. സേവാഭാരതി ട്രഷറർ മോഹനൻ കല്ലേരി സ്വാഗതവും കെ. കെ. മുരളി നന്ദിയും പറഞ്ഞു.
Advertisements