KOYILANDY DIARY

The Perfect News Portal

നെടുമ്പാശ്ശേരിയിൽ 83 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനത്തിനകത്തുനിന്ന് 83 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടിച്ചു. അബുദാബിയിൽനിന്നും വന്ന ഇൻഡിഗോ വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട സ്വർണമാണ് കണ്ടെടുത്തത്.