KOYILANDY DIARY

The Perfect News Portal

ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി

കൊയിലാണ്ടി: പുതുപ്പള്ളിയിൽ റൊക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, കെ.പി. വിനോദ് കുമാർ, അരൂൺ മണമൽ, ശ്രീജാറാണി, കെ.വി. റീന, വി.കെ. ശോഭ, ഡാലിഷ, ബാബു മണമൽ, തൻ ഹിർ കൊല്ലം എന്നിവർ നേതൃത്വം നൽകി.