KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി കുന്നുമ്മൽ (കൃഷ്ണശില) കുഞ്ഞിലക്ഷ്മി അമ്മ (68)

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി കുന്നുമ്മൽ (കൃഷ്ണശില) കുഞ്ഞിലക്ഷ്മി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: ലിജി, ലിബിന, ലിഭിനേഷ്. മരുമക്കൾ: രഞ്ജീഷ് കുമാർ, ഗിരീഷ് (ഗുജറാത്ത്) ,ജ്യോതിർഗമയ. സഹോദരങ്ങൾ: കാർത്യായനി അമ്മ, ഉണ്ണി നായർ, കരുണാകരൻ നായർ, പത്മിനി അമ്മ, പരേതയായ മാലതി അമ്മ. സംസ്കാരം: ഇന്ന് വ്യാഴാഴ്ച രാത്രി 10 മണി. സഞ്ചയനം തിങ്കളാഴ്ച.