KOYILANDY DIARY

The Perfect News Portal

ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ സീറ്റുകൾ ഒഴിവ്

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ഒന്നാം വർഷ എം.എസ്.സി കെമിസ്ട്രി, എം.കോം പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, സ്പോർട്സ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർ സപ്തംബർ 11 ന് തിങ്കളാഴ്ച കാലത്ത് 10 മണിക്ക് കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.