KOYILANDY DIARY

The Perfect News Portal

സിബിഐ അഭിഭാഷകന്‌ തിരക്ക്; ലാവ്‌ലിൻ കേസ് സെപ്‌തംബർ 12 ലേക്ക് മാറ്റിവച്ചു

ന്യൂഡൽഹി: സിബിഐ അഭിഭാഷകന്‌ തിരക്ക്. ലാവ്‌ലിൻ കേസ് സെപ്‌തംബർ 12 ലേക്ക് മാറ്റിവച്ചു. സിബിഐ ആവശ്യപ്രകാരമാണ്‌ കേസ്‌ മാറ്റിവച്ചത്‌. വാദിക്കാൻ തയ്യാറാണെന്ന് ഹരീഷ് സാൽവേ അറിയിച്ചെങ്കിലും സിബിഐ അഭിഭാഷകന്‌ തിരക്കായതിനാൽ കേസ് മാറ്റിവെയ്ക്കുകയായിരുന്നു.