മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് പരേതനായ വി.കെ. ചോയിയുടെ ഭാര്യ വണ്ണാന കണ്ടി ചിരുത (87) നിര്യാതയായി. മക്കൾ: മാണിക്യം, കല്ല്യാണി, കേളപ്പൻ, ലീല, രാധ, ശോഭ,...
Obituary
കൊയിലാണ്ടി: കോമത്തുകര ഷെർളി നിവാസിൽ ബാലകൃഷണൻ നായർ (72) നിര്യാതനായി. കൊയിലാണ്ടി ഷാജിസ്റ്റോർ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: കമല. മക്കൾ: ഷെർളി,...
കൊയിലാണ്ടി: കൊല്ലം പൊറ്റോൽ പറമ്പിൽ സരോജിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതയിൽ കൃഷ്ണൻ പണിക്കർ. മക്കൾ: വേണുഗോപാൽ (ജ്യോത്സ്യൻ പയ്യോളി) ജയ, സുധ. മരുമക്കൾ: ഷൈജ,സുകുമാരൻ, പീതാംബരൻ.
കൊയിലാണ്ടി പൊയിൽക്കാവ് ബീച്ച് പാറക്കൽതാാഴ പവിത്രൻ (ബാബു-72) നിര്യാതനായി. ഭാര്യ: ഉമാദേവി. മകൻ: അക്ഷയ്. ഹോദരങ്ങൾ: സ്വർണ്ണലത, രാജേശ്വരി, ഗീത, പരേതനായ ജയചന്ദ്രൻ.
കാപ്പാട്: മാപ്പിളകത്ത് ബൈത്തുൽ ബിൻ താജ് അബ്ദുള്ളക്കുട്ടി ഹാജി (60) നിര്യാതനായി. പിതാവ്: പരേതനായ ചെങ്ങോട്ട്കാവ് ടി.പി അഹമ്മദ് കുട്ടി. മാതാവ്: പരേതയായ ആയിശ. ഭാര്യ: നസീറ, മക്കൾ:...
കൊയിലാണ്ടി: മേലൂർ വലിയ മതിരോട്ടിൽ രവി (60) നിര്യാതനായി. സഹോദരർ: ശ്രീധരൻ, നളിനി, ശശി (താലൂക്ക് ഓഫീസ്, കൊയിലാണ്ടി), പരേതരായ ശാരദ, ഭാസ്കരൻ.
കൊയിലാണ്ടി : ഗുരുകുലം റോഡ് കാശ്മീക്കണ്ടി ലീല (63) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ. മക്കൾ ; അയന, വിഷ്ണു (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ കോഴിക്കോട്). മരുമക്കൾ: നിധീഷ് (ബിസിനസ് വടകര), ദർശന (കോ-ഓപ്പറേറ്റീവ് ഓഡിറ്റർ കൊയിലാണ്ടി)
കൊയിലാണ്ടി: നടേരി പിലാത്തോട്ടത്തിൽ രാമകൃഷ്ണൻ (60) നിര്യാതനായി. അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: ദേവി അമ്മ. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: വൈശാഖ്, ശരണ്യ. മരുമകൻ:...
കൊയിലാണ്ടി: കൊല്ലം തട്ടാർകണ്ടി മീത്തൽ അച്ചുതൻ (76) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ജയശ്രീ, പ്രസിദ്. മരുമക്കൾ: വേലായുധൻ. രജൂല. സഹോദരങ്ങൾ: ഗോപാലൻ, മാധവി. സഞ്ചയനം: ഞായറായ്ച.
തിരുവങ്ങൂർ: ലക്ഷ്മിയിൽ സി വി ഗംഗാധരമേനോൻ(83) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: പ്രദീപ്, പ്രമോദ്, പ്രശാന്ത്. മരുമക്കൾ: പ്രവീണ, ഗ്ലാഡിസ്. സഹോദരങ്ങൾ: പരേതരായ ആനന്ദവല്ലി, ഗോപാലകൃഷ്ണൻ, വിലാസിനി....
