KOYILANDY DIARY

The Perfect News Portal

കാപ്പാട് മാപ്പിളകത്ത് ബൈത്തുൽ ബിൻ താജ് അബ്ദുള്ളക്കുട്ടി ഹാജി (60)

കാപ്പാട്: മാപ്പിളകത്ത് ബൈത്തുൽ ബിൻ താജ് അബ്ദുള്ളക്കുട്ടി ഹാജി (60)  നിര്യാതനായി. പിതാവ്: പരേതനായ ചെങ്ങോട്ട്കാവ് ടി.പി അഹമ്മദ് കുട്ടി. മാതാവ്: പരേതയായ ആയിശ. ഭാര്യ: നസീറ, മക്കൾ: അസ്ന, ഹിദായ, അൽത്വാഫ്, ഫാഇസ്. മരുമക്കൾ: ജസീർ (മുത്താമ്പി), സുഫ്യാൻ (തിരുവങ്ങൂർ).

Leave a Reply

Your email address will not be published. Required fields are marked *