KOYILANDY DIARY

The Perfect News Portal

കീഴ്പ്പയ്യൂർ വണ്ണാനകണ്ടി ചിരുത (87)

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് പരേതനായ വി.കെ. ചോയിയുടെ ഭാര്യ വണ്ണാന കണ്ടി ചിരുത (87) നിര്യാതയായി. മക്കൾ: മാണിക്യം, കല്ല്യാണി, കേളപ്പൻ, ലീല, രാധ, ശോഭ, ഷീബ, പരേതയായ ചന്ദ്രിക. മരുമക്കൾ: പരേതനായ നാരായണൻ (എളമ്പിലാട്) പരേതനായ കുമാരൻ (തച്ചൻകുന്ന്) ഉഷ (കുഴൂർ) കേളപ്പൻ (കൊഴുക്കല്ലൂർ) രവീന്ദ്രൻ (ചെറുവണ്ണൂർ) ബാലൻ (മേപ്പയ്യൂർ) രാമചന്ദ്രൻ (കീഴ്പ്പയ്യൂർ).

Leave a Reply

Your email address will not be published. Required fields are marked *