KOYILANDY DIARY

The Perfect News Portal

കോമത്തുകര ഷെർളി നിവാസിൽ ബാലകൃഷണൻ നായർ (72)

കൊയിലാണ്ടി: കോമത്തുകര ഷെർളി നിവാസിൽ ബാലകൃഷണൻ നായർ (72) നിര്യാതനായി. കൊയിലാണ്ടി ഷാജിസ്റ്റോർ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: കമല. മക്കൾ: ഷെർളി, ഷാജി, ഷെറിന, ഷെല്ലിത, അജീഷ്. മരുമക്കൾ: രമേശ് ബാബു, സബിത, ഷാജി, പ്രമോദ്, സന്ധ്യ.

Leave a Reply

Your email address will not be published. Required fields are marked *