KOYILANDY DIARY

The Perfect News Portal

കൊല്ലം പൊറ്റോൽ പറമ്പിൽ സരോജിനി (84)

കൊയിലാണ്ടി: കൊല്ലം പൊറ്റോൽ പറമ്പിൽ സരോജിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതയിൽ കൃഷ്ണൻ പണിക്കർ. മക്കൾ: വേണുഗോപാൽ (ജ്യോത്സ്യൻ പയ്യോളി) ജയ, സുധ. മരുമക്കൾ: ഷൈജ,സുകുമാരൻ, പീതാംബരൻ.

Leave a Reply

Your email address will not be published. Required fields are marked *