KOYILANDY DIARY

The Perfect News Portal

നടേരി പിലാത്തോട്ടത്തിൽ രാമകൃഷ്ണൻ (60)

കൊയിലാണ്ടി: നടേരി പിലാത്തോട്ടത്തിൽ രാമകൃഷ്ണൻ (60) നിര്യാതനായി. അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: ദേവി അമ്മ. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: വൈശാഖ്, ശരണ്യ. മരുമകൻ: മനോജ് കാക്കൂര്. സഹോദരങ്ങൾ: ശാന്ത, ശോഭ, ദിനേശൻ (ബറോഡ). സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *