KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കി.84 നെതിരെ 99വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്.മുമ്ബ് 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്സഭയില്‍ ബില്‍ പാസായിരുന്നു. ഒറ്റയടിക്ക്...

മലപ്പുറം: റെയില്‍വേയില്‍ നിര്‍ബന്ധിത വിരമിക്കലിന്‌ ജീവനക്കാരുടെ കണക്കെടുപ്പ്‌. 55 വയസ്‌ പൂര്‍ത്തിയാക്കിയവരെ കാര്യക്ഷമതയുടെ പേരില്‍ ഒഴിവാക്കാനാണ്‌ നീക്കം. 60 വയസാണ്‌ റെയില്‍വേയില്‍ വിരമിക്കല്‍ പ്രായം.സ്വകാര്യവല്‍ക്കരണത്തിനുമുന്നോടിയായാണ്‌ ജീവനക്കാരുടെ എണ്ണം...

ബെംഗളൂരു: ചന്ദ്രയാന്‍ 2ന്റെ മൂന്നാംഘട്ട സഞ്ചാര പഥം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രയാന്‍-2ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങള്‍ മാത്രമാണ്. ഇന്ന് ഉച്ചയ്ക്ക്...

മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും. പരിശോധനയ്ക്ക് ബിനോയി രക്തസാന്പിള്‍ നല്‍കണമെന്ന് ബോംബെ...

ഡല്‍ഹി: രാജ്യത്തെ വാഹന രജിസ്​ട്രേഷന്‍ ഫീസുകളില്‍ വന്‍ വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനുള്ള കരട്​ വിജ്ഞാപനം കേ​ന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍...

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ആളുകള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്. താനെയിലെ കാംബ പെട്രോള്‍ പമ്ബിലും റിവര്‍വിങ് റിസോര്‍ട്ടിലുമായി 115 പേര്‍ കുടുങ്ങികിടക്കുന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍...

മുംബൈ> മുബൈയില്‍ വീണ്ടും മഴ കനത്തതോടെ മുംബൈ വിമാനത്താവളത്തില്‍ നിന്നുമുള്ള ഒന്‍പത് വിമാന സര്‍വീസുകള്‍ സമീപത്തെ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചു വിട്ടു. മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ സയണ്‍,...

ദില്ലി: 130 കിലോ ഹെറോയിന്‍ പിടികൂടി ദില്ലി പോലീസ്.  മുംബൈയില്‍ നിന്ന് ചാക്കുകളിലാക്കി കണ്ടെയ്നറില്‍ കടത്താന്‍ ശ്രമിച്ച ഹെറോയിനാണ് ദില്ലി സ്പെഷ്യല്‍ പോലീസ് സംഘം പിടിച്ചെടുത്തത്. 260...

ഡല്‍ഹി: രാജ്യം കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുന്ന ദിനത്തില്‍ സൈനികര്‍ക്ക് ശ്രദ്ധാഞ്ജലികളര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ യുദ്ധം വിജയിച്ച ഈ ദിനത്തില്‍ ഭാരതാംബയുടെ വീരപുത്രന്‍മാരെ ഹൃദയപൂര്‍വ്വം...

ഡല്‍ഹി: രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തരില്‍ ഒരാളായ കൗശിക്​ സെന്നിന്​ വധഭീഷണി. ബംഗാളി...

error: Content is protected !!