KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര (82) അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഡെല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ബിഹാറിലെ അവസാനത്തെ...

തന്റെ എതിര്‍പ്പുവകവെയ്ക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയ മകള്‍ക്ക് എട്ടിന്റെ പണികൊടുത്ത് അമ്മ. വീടുവിട്ടുപോയ മകള്‍ മരിച്ചതായി പോസ്റ്ററടിച്ച്‌ നാടുമുഴുവന്‍ പതിപ്പിച്ചാണ് അമ്മ മകളോടുള്ള ദേഷ്യം തീര്‍ത്തത്. തിരുനെല്‍വേലി ജില്ലയിലെ...

വെ​ള്ള​ത്തി​ല്‍ കു​ടു​ങ്ങി​യ ആം​ബു​ല​ന്‍​സി​ന് വ​ഴി​കാ​ട്ടി​യാ​യ ബാ​ല​ന് ധീ​ര​ത​യ്ക്കു​ള്ള പു​ര​സ്ക്കാ​രം. കൃ​ഷ്ണ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ള്‍ വെ​ള്ളം കാ​ര​ണം വ​ഴി​യ​റി​യാ​തെ കു​ടു​ങ്ങി​യ ആം​ബു​ല​ന്‍​സി​ന് വ​ഴി​കാ​ട്ടി​യാ​യ വെ​ങ്കി​ടേ​ഷ് എ​ന്ന ആ​റാം ക്ലാ​സു​കാ​ര​നെ...

ഡല്‍ഹി: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് 1 ലെ ഇന്ത്യക്കാരെ മോചിപ്പിച്ചു. വിദേശകാര്യ സഹമന്ത്രി വി .മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കേസ് പിന്‍വലിക്കാന്‍...

ശ്രീനഗര്‍ ; അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ അതിര്‍ത്തിയ്ക്ക് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യത്തിന്റെ വെടിവെപ്പ്. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക്...

ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്ജികളില്‍ പിഴവുകളെന്ന് സുപ്രീം കോടതി. ഗൗരവമേറിയ വിഷയത്തില്‍ ഇത്തരം ഹര്‍ജികള്‍ എങ്ങനെ ഫയല്‍ ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി ചോദിച്ചു....

ചെന്നൈ: കത്തിയുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും കൊണ്ട് നേരിട്ട തമിഴ്‌നാട്ടിലെ വയോധിക ദമ്പതിമാര്‍ക്ക് സര്‍ക്കാരിന്റെ ധീരതാപുരസ്‌കാരം. എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്: മുഖ്യമന്ത്രി പിണറായി...

ജയ്പൂരില്‍ ക്ഷീര കര്‍ഷകന്‍ പെഹ്ലു ഖാനെ ഗോരക്ഷക സംഘം അടിച്ചുകൊന്ന കേസില്‍ പ്രതികളായ ആറുപേരെയും വെറുതെ വിട്ട സംഭവത്തില്‍ കോടതി അവഗണിച്ചത് രണ്ട് സുപ്രധാന തെളിവുകളെന്ന് റിപ്പോര്‍ട്ട്.

ഡല്‍ഹി: ഭാരതീയര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. 2019 ലും ജനങ്ങളെ സേവിക്കാന്‍ നിങ്ങളെനിക്ക് അവസരം തന്നു. ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലീകരിക്കുന്ന അഞ്ച് വര്‍ഷങ്ങളാണ് വരാന്‍...

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീര്‍ ചക്ര ബഹുമതി. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത...

error: Content is protected !!