ഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയില്‍ മാറ്റങ്ങളാവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശയുമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. പരീക്ഷയിലെ രണ്ടാം പേപ്പറായ സിവില്‍ സര്‍വീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കണമെന്ന്...
National News
ഉന്നാവോ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റുപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജയ് ശ്രീ റാം എന്നു വിളിക്കാന്‍ ആക്രമികള്‍...
ചെന്നൈ: ചെന്നൈ നഗരത്തിന്റെ ദാഹം അകറ്റാന്‍ 25 ലക്ഷം ലിറ്റര്‍ വെള്ളവുമായി വില്ലിവാക്കത്ത് ട്രെയിന്‍ എത്തി. 50 വാഗണുകളില്‍ നിറയെ കുടിവെള്ളവുമായാണ് ട്രെയിന്‍ എത്തിയിരിക്കുന്നത്. മാസങ്ങളായി മണ്ണില്‍...
ലക്നോ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിനു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായ ആരോപണം നിഷേധിച്ച് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ രാജേഷ് മിശ്ര. ദളിത് യുവാവിനെ വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് മകള്‍ക്കുമേല്‍...
ഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബെെക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. കിരണ്‍ബാല(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു...
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി യുവ നടിയായ സ്വാസ്തിക ദത്തയെ കാറില്‍നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ജംഷദ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച...
അറ്റ്‌ലാന്റ: കറന്‍സിനോട്ട് കൊണ്ട്‌പോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്‌ലാന്റയിലെ തിരക്കേറിയ ഹൈവേയില്‍ അക്ഷരാര്‍ഥത്തില്‍ നോട്ട് മഴയായി. ഇതോടെവഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ...
ഡല്‍ഹി: അന്യ മതത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതിെന്റ പേരില്‍ ബി.ജെ.പി. എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്തുന്നതായി മകളുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി...
വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണുമ്പോഴും 99 ശതമാനം ചാര്‍ജ്:വോട്ടിങ് മെഷീനില്‍ സംശയം ഉന്നയിച്ച് ഹര്‍ജി
ഭോപ്പാല്‍: വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനത്തിലും പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ചില ബി ജെ പി നേതാക്കളുടെ വിജയവും ചോദ്യം ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതിയില്‍ 19 ഹര്‍ജികള്‍....
ഗുവാഹത്തി: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയാണ് ആസാമിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 145 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ...
