ലഖ്‌നൗ: വാഹനപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഉന്നാവ് ബലാത്സംഗ കേസിലെ പരാതിക്കാരിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയേക്കില്ല. ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വെന്റിലേറ്ററില്‍...
National News
ഡല്‍ഹി: ബി ജെ പി കഴിഞ്ഞ ദിവസം പാര്‍ലമെന്‍്റില്‍ പാസ്സാക്കിയ മുത്തലാഖ് ബില്ലിന്‍റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് വിവിധ വേദികളില്‍ നിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ, സി പി...
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ താമസക്കാര്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മാത്രമല്ല, 201 യൂണിറ്റ് മുതല്‍ 401 യൂണിറ്റ് വരെ...
ചാവക്കാട്: തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായുളള രഹസ്യബന്ധത്തിന് കോൺഗ്രസ് നേതൃത്വം നൽകിയ വിലയാണ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ ജീവൻ. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐയുമായി കോൺഗ്രസ് വോട്ട്...
കണ്ണില്ലാത്ത ക്രൂരതയുടെ ബലിയാടായി ഒരു കുരുന്ന് ജീവന്‍ കൂടി. അമ്മയ്ക്കരികില്‍ ഉറങ്ങിക്കിടന്ന 3 വയസ്സുകാരിയെ എടുത്ത് കൊണ്ട് പോയി കൂട്ടബലാംത്സംഗം ചെയ്തശേഷം തലയറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ജംഷദ്പൂരിലെ...
വാഷിങ്ടണ്‍: ഭീകരസംഘടന അല്‍ ഖ്വയ്ദ നേതാവും ഒസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
ഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സേംഗാറില്‍നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് ബലാത്സംഗക്കേസിലെ ഇര ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി വ്യാഴാഴ്ച പരിശോധിക്കും. കത്ത് കിട്ടാന്‍ വൈകിയതിലുള്ള...
സോളാപുര്‍: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സോളാപൂര്‍ ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേര് കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എട്ടു...
മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. രാവിലെ ആറുമണിയോടെ...
റായ്പുര്‍: ബോഡ്‌ലിയിലെ സിആര്‍പിഎഫ് ക്യാമ്പിന് സമീപം വന്‍ സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഹാറിലെ നവാഡ സ്വദേശി 195 ബറ്റാലിയനിലെ റോഷന്‍ കുമാറാണ് മരിച്ചത്. ഛത്തീസ്ഗഡിലെ...
