കൊയിലാണ്ടി: പുകസ കാപ്പാട് യൂണിറ്റ് 'ഗാന്ധിജിയെ കൊന്നതല്ലേ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖല സെക്രട്ടറി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു....
Koyilandy News
കീഴ്പ്പയ്യൂർ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിപുലമായി നടത്തി. ഗ്രന്ഥം വെപ്പ്, വിശേഷാൽപൂജ, ദീപാരാധന, തയാമ്പക വിജയദശമി ദിനത്തിൽ കാലത്ത് ഗ്രന്ഥപൂജ, വാഹന പൂജ, എഴുതിനിരുത്തൽ എന്നിവയും...
കൊയിലാണ്ടി മന്ദമംഗലം സിൽക്ക് ബസാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് പെട്ടിപ്പീടിക തകർത്ത് അപകടം. 3 പേർക്ക് പരിക്ക്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബര്‍ 03 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
മേപ്പയ്യൂർ: കൂത്തുപറമ്പ് എം.എൽ.എ.യും ആർ.ജെ.ഡി. ദേശീയ നിർവാഹ സമിതി അംഗവുമായ കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ. ജെ.ഡി. പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം...
ബാലുശ്ശേരി: പെൻഷനേഴ്സ് യൂണിയൻ കണ്ണങ്കര യൂണിറ്റ് കുടുംബ സംഗമം എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമം പോലുള്ള വേദികളിൽ യുവത്വത്തിൻറെ സാന്നിധ്യം ഇല്ലാതാകുന്നത്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 03 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു 5.00...
കൊയിലാണ്ടി: നിഗൂഢ ലക്ഷ്യത്തോടെ ബിജെപി സർക്കാർ പാസാക്കിയെടുത്ത പുതിയ വഖഫ് നിയമപ്രകാരം സംസ്ഥാനത്ത് വഖഫ് ബോർഡ് പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന...
കൊയിലാണ്ടി: കുറുവങ്ങാട് പൂവ്വത്തൽ മീത്തൽ ദാക്ഷായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുമരൻ വൈദ്യർ (കുറുവങ്ങാട്). മക്കൾ: ഗീത, സുരേഷ് ബാബു (സിപിഎം കുറുവങ്ങാട് ബ്രാഞ്ച് അംഗം),...
കൊയിലാണ്ടി: വിജയദശമി ദിനത്തിൽ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഗാനരഞ്ജിനി പരിപാടി അരങ്ങേറി. സി അശ്വനിദേവിൻ്റെ ശിക്ഷണത്തിൽ മുപ്പതോളം വരുന്ന കലാകാരൻമാർ അവതരിപ്പിച്ച പരിപാടിക്ക് മുരളി രാമനാട്ടുകര,...
