കൊയിലാണ്ടി: കേരള പ്രവാസി സംഘം സ്ഥാപക നേതാവും സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറിയുമായിരുന്ന പയ്യോളി നാരായണൻ അനുസ്മരണം കൊയിലാണ്ടിയിലെ യുഎ ഖാദർ സാംസ്കാരിക പാർക്കിൽ നടന്നു. പന്തലായനി...
Koyilandy News
കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് 16 -ാം വാർഡിലെ മുത്തായം പടിഞ്ഞാറെ കുറ്റി പാത്ത് വേ ഉദ്ഘാടനം പ്രസിഡണ്ട് സി കെ ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പറും...
കൊയിലാണ്ടി ചെറിയ വളപ്പിൽ, താഴങ്ങാടി 'നഫ്സ്' ഇമ്പിച്ചി പാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: നഫീസ, മുസ്തഫ സി.വി, സുബൈദ, ശരീഫ. മരുമക്കൾ: അബ്ദുള്ള,...
കൊയിലാണ്ടി: വിജയദശമി ദിനത്തിൽ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 400 ഓളം കുരുന്നുകൾ ആദ്യാക്ഷരം കുറിയ്ക്കുവാൻ എത്തിച്ചേർന്നു. മേൽശാന്തി എൻ നാരായണൻ മൂസ്സതിൻ്റെ നേതൃത്വത്തിൽ നടന്ന എഴുത്തിനിരുത്തിൽ കോഴിക്കോട്...
കൊയിലാണ്ടി: ശ്രീ സത്യസായി ബാബയുടെ ജന്മശദാബ്ദിയുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്ന് പുറപ്പെട്ട പ്രേമ പ്രവാഹിനി രഥയാത്രയ്ക്ക് കൊയിലാണ്ടി സത്യസായി സമിതിയിൽ സ്വീകരണം നൽകി. സ്റ്റേറ്റ് പ്രസിഡണ്ട് വി...
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് മഹാത്മാ ഗാന്ധിജിയുടെ 156 -ാം ജന്മദിനം ആചരിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർ പണവും, പുഷ്പാർച്ചനയും...
കൊയിലാണ്ടി: കീഴരിയൂർ കുറുമയിൽത്താഴ മണപ്പാട്ടിൽ പൊയിൽ (അനാത്താരി) രാജു വൈദ്യർ (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക്. ഭാര്യ: വത്സല. മക്കൾ: സുധീഷ് (ക്ലാർക്ക്...
മേപ്പയ്യൂർ: സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വയോജന ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ്...
പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. ദിനാചരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ്...
കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ സംഗീത സഭ കൊയിലാണ്ടി മനയടത്ത് പറമ്പ് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ സംഗീത നിശ അവതരിപ്പിച്ചു. സംഗീതാദ്ധ്യാപകൻ പ്രേമൻ മാസ്റ്റർ...
