കൊയിലാണ്ടി> കുറുവങ്ങാട് സെൻട്രൽ യു.പി സ്‌ക്കൂൾ അറബിക്ക് ക്ലബിന്റെ "കത്വറ" മാഗസിൻ പന്തലായനി ബി.പി.ഒ ഉഷ പഴവീട്ടിൽ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ആർ. സുബ്രഹ്മണ്യൻ നമ്പൂതിരി അദ്ധ്യക്ഷത...
Koyilandy News
കൊയിലാണ്ടി> പുളിയഞ്ചേരി പുതിയോട്ടും താഴെകുനി നാരായണൻ (69) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രമേശൻ, പുഷ്പ, ഷർലി. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി: നഗരസഭയും കോഴിക്കോട് വെല്‍മാര്‍ക്ക് ഇവന്റ്‌സും സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 17 വരെ നടക്കും. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് സമീപമാണ്...
കൊയിലാണ്ടി: നടേരി കാവുംവട്ടം കിഴക്കേ പറേച്ചാല്‍ കെ.പി. ദാസന്‍ (48) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: അഭിന്‍, അനന്ദുദാസ്. സഹോദരങ്ങള്‍: സത്യന്‍, ചന്ദ്രിക, ഷൈമ.
കൊയിലാണ്ടി: നഗരസഭയെ മാലിന്യമുക്തമാക്കാനുള്ള ക്ലീന്‍ ആന്‍ഡ് ഗ്രീന്‍പദ്ധതി കൊയിലാണ്ടിയില്‍ തുടങ്ങി. നഗരസഭയെ 30-ന് മാലിന്യമുക്തമായി പ്രഖ്യാപിക്കും. അയല്‍സഭകളും അയല്‍ക്കൂട്ടങ്ങളും വീടുകള്‍ കയറിയിറങ്ങി അജൈവ മാലിന്യം ശേഖരിച്ചുതുടങ്ങി. വീടുകളില്‍നിന്ന്...
കൊയിലാണ്ടി> കോമത്തുകര ബി.പി.എൽ ടവറിനു സമീപം സ്ഥാപിച്ച കുടിവെളള പൈപ്പ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പൈപ്പ് നശിപ്പിച്ചതിൽ...
കൊയിലാണ്ടി> സംഘപരിവാർ ഫാസിസ്റ്റ് ഭീകരരതക്കെതിരെ സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.വിശ്വൻ...
കൊയിലാണ്ടി> കൊല്ലം അരയൻകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ നടപ്പന്തൽ സമർപ്പണം നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നിർവ്വഹിക്കും. മാർച്ച് 25ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കുന്ന പരിപാടി...
