കൊയിലാണ്ടി: മേലൂര്‍ കളത്തില്‍ ബാലചന്ദ്രന്റെ ഭാര്യ തെനഞ്ചേരി പത്മാവതി (53) അന്തരിച്ചു. സഹോദരങ്ങള്‍: രാഘവന്‍, വിജയലക്ഷ്മി, ഉണ്ണി, മനോജ്, അനില, പരേതരായ ശാന്ത, രാജീവന്‍. സഞ്ചയനം ബുധനാഴ്ച.
Koyilandy News
കൊയിലാണ്ടി: തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി കുറ്റിയില്‍മഠം ബിനുകുമാറിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. മാര്‍ച്ച് 28-ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കല്‍, രാമന്‍ കീഴനയുടെ പ്രഭാഷണം....
കൊയിലാണ്ടി : വടക്കെ മലബാറിലെ ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനസഹസ്രങ്ങളെ സാക്ഷിനിർത്തിയായിരുന്നു കൊടിയേറ്റം നടന്നത്. കാഴ്ചശീവേലി നടന്നു....
കൊയിലാണ്ടിയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യപിക്കുന്നതിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ നഗരഹൃദയത്തിൽ ഇന്ന് കാലത്ത് നടത്തിയ പൊതു ശുചീകരണത്തിന് ചെയർമാൻ അഡ്വക്കറ്റ് കെ. സത്യൻ, കൗൺസിലർമാരായ എൻ....
കൊയിലാണ്ടി: പിഷാരികാവ് ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാ കാര്യങ്ങള്‍ ശക്തമാക്കാന്‍ തഹസില്‍ദാര്‍ ടി.സോമനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി....
കൊയിലാണ്ടി സംരക്ഷണ വേദി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരി എൽ.പി സ്‌ക്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു....
കൊയിലാണ്ടി> കൊയിലാണ്ടി മുചുകുന്നിലെ ഗവ: കോളജ് കോമ്പൗണ്ടിലെ കുറ്റിച്ചെടികൾക്കും അക്കേഷ്യാ മരങ്ങൾക്കും വ്യാഴാഴ്ച ഉച്ചയ്ക്ക് തീ പിടിച്ചു. അഞ്ചേക്കറോളം വ്യാപിച്ചു കിടക്കുന്ന സ്ഥലത്തെ പുൽക്കാടുകൾ വേനലിൽ ഉണങ്ങിക്കിടക്കുകയാണ്.പേരാമ്പ്രയിൽ...
കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപം നിയന്ത്രണംവിട്ട് മരത്തിലിടിച്ചു കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികന്‍ മരിച്ചു.കൂടെ സഞ്ചരിച്ച ഏഴു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് കൊന്നക്കാട് ശ്രീപുരം...
