കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 43ാം പിറന്നാളാഘോഷമായ "ആവണിപ്പൂവരങ്ങ്" 2016 മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. മലബാറിലെ ജനകീയ കലാസ്ഥാപനമായ പൂക്കാട് കലാലയം ചെയ്തു വരുന്ന സേവനങ്ങളെ...
Koyilandy News
കൊയിലാണ്ടി> മുചുകുന്ന് ഇല്ലത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ തറ്കകല്ലിടൽ കർമ്മം ക്ഷേത്രം മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റേയും എൻ.കെ ദാമോദരകുറുപ്പിന്റേയും കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്...
കൊയിലാണ്ടി: പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന ആവണിപ്പൂവരങ്ങ് ഇന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കലാലയത്തിലെ മികച്ച നര്‍ത്തകിക്കുള്ള നാട്യാചാര്യന്‍ രാജരത്‌നംപിള്ള എന്‍ഡോവ്‌മെന്റ് ഗുരു...
കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തില്‍ ധ്വജസ്തംഭം സ്ഥാപിക്കുന്നതിനുള്ള ധനസമാഹരണം തുടങ്ങി. തുന്നോത്ത് കുഞ്ഞിരാമനില്‍നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ക്ഷേത്രപരിപാലന സമിതി പ്രസിഡണ്ട് ഇ. രവീന്ദ്രന്‍ നായര്‍ ധനസമാഹരണത്തിന്...
കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മാണംതുടങ്ങി. രാധാകൃഷ്ണന്‍ ആചാരി ശിലാസ്ഥാപനം നിര്‍വഹിച്ചു. മേല്‍ശാന്തി എന്‍.എസ്. വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.
കൊയിലാണ്ടി : DYFI വെങ്ങളം മേഖലാ ട്രഷറർ മുനമ്പത്ത് ചാവണ്ടി ഷിബിൻരാജിനെയും അമ്മയെയും മദ്യ-മണൽ മാഫിയാ സംഘം വീട്ടിൽ കയറി അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ ജാമ്യമില്ലാ വകുപ്പ്...
കൊയിലാണ്ടി> ഡി.വൈ.എഫ്.ഐ. വെങ്ങളം മേഖല ട്രഷറർ ഷിബിൽ രാജിനും, കുടുംബത്തിനും നേരെ മദ്യ മാഫിയ അക്രമം. ഗുരുതരമായ പരിക്കുകളോടെ ഷിബിൻരാജിനേയും മാതാവിനേയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്...
കൊയിലാണ്ടി: ഓണനാളുകളില്‍ ഹോട്ടലുകള്‍ അടച്ചിടുന്നതുകാരണം ഭക്ഷണംകിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി വോയ്‌സ് ഓഫ് മുത്താമ്പിയുടെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ്, പാതയോരങ്ങള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം നല്‍കിയത്. കെ....
