KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: എ.പി.ജെ. അബ്ദുല്‍കലാം മെമ്മോറിയല്‍ അന്തര്‍സoസ്ഥാന ചിത്രരചനാമത്സരത്തില്‍ കാപ്പാട് ഇലാഹിയ എച്ച്.എസ്.എസ്. വിദ്യാര്‍ഥി ടി.എം. വിഷ്ണുപ്രസാദിന് ഒന്നാം സ്ഥാനം. 2013-ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അധ്യാപകനായ അരങ്ങാടത്ത് ആന്തട്ട...

കൊയിലാണ്ടി: ഗവ: ബോയ്‌സ് ഹയർസെക്കൺറി സ്‌ക്കൂളിൽ യു.പി വിഭാഗത്തിൽ താൽക്കാലിക ഒഴിവിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം സപ്തംബർ 23ന് 10 മണിക്ക്

വടകര >  തിരുവോണനാളില്‍ ഓണപൊട്ടന്‍ വേഷം കെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനെ ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു.  പകല്‍ രണ്ടരയോടെ സജേഷിനെ വിഷ്ണുമംഗലം അത്തിയോട്ട്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാവില്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാമത് മാവേലി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈറ്റേഴ്‌സ് കാവില്‍ ജേതാക്കളായി. ആര്‍.ടി.മുരളി ട്രോഫി നല്‍കി. ഇതോടനുബന്ധിച്ചു പുറത്തിറക്കിയ സപ്ലിമെന്റ് ഹരീ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തില്‍ സപ്തംബര്‍ 30നുള്ളില്‍ നികുതി കുടിശ്ശിക അടയ്ക്കുന്നവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴ പലിശ ഒഴിവാക്കി നല്‍കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

കൊയിലാണ്ടി: സി.ആര്‍.സി. കോഴിക്കോട്, കൊയിലാണ്ടി നെസ്റ്റ് എന്നിവ സംയുക്തമായി ഭിന്നശേഷി നിര്‍ണയ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ചു. സി.ആര്‍.സി. ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി ഉദ്ഘാടനംചെയ്തു. ഡോ. സൗമ്യ വിശ്വനാഥ്...

കൊയിലാണ്ടി> ബാലുശ്ശേരി ശിവാനന്ദ ഇന്റർനാഷണൽ സ്‌ക്കൂൾ ഓഫ് യോഗ കേരള നേതൃത്വത്തിൽ യോഗ അധ്യാപക പരിശീലന കോഴ്‌സ് (യോഗ ടി.ടി.സി) ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ തുടരുന്നു. 10...

കൊയിലാണ്ടി :  സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണത്തെ ചെറുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സതീദേവി പറഞ്ഞു.  പരസ്യവാചകങ്ങളില്‍...

കൊയിലാണ്ടി: ഹാര്‍ട്ട് ഫുള്‍നെസ് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ധ്യാന ബോധവത്കരണ പരിപാടി ലോക ശാന്തിദിനമായ സപ്തംബര്‍ 21-ന് കോതമംഗലം നിത്യാനന്ദാശ്രമത്തില്‍ നടക്കും. വൈകിട്ട് നാല് മുതല്‍ അഞ്ചുവരെയാണ് പരിപാടി. ഫോണ്‍:...

കൊയിലാണ്ടി: എച്ച്. ഡി. എഫ്. സി. ബാങ്കിൽ തീപ്പിടിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബേറ്ററി സ്ഥാപിച്ച റൂമിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ....

error: Content is protected !!